¡Sorpréndeme!

ഈ സ്വിഫ്റ്റ് ബസ്സിനെക്കൊണ്ട് തോറ്റു. ഒടുക്കം പുറത്തെടുത്തത് ഇങ്ങനെ | #Kerala | Oneindia Malayalam

2022-05-27 36 Dailymotion

KSRTC K Swift Bus issue Has Been resolved | ഒരു ദേശത്തെ ആൾക്കാര് മുഴുവൻ ചേർന്ന് തള്ളി നോക്കിയിട്ടും ഒരനക്കവും കുലുക്കവുമില്ലാതെ കോഴിക്കോടെ കെഎസ്ആർടിസി ബസ്റ്റന്റിന്റെ തൂണുകൾക്കിടയിൽ മസിവും പിടിച്ചിരുന്ന സ്വിഫ്റ്റ് ബസിനെ ഒടുവിൽ പുറത്തിച്ചിരിക്കുകയാണ്. അഞ്ച് മണിക്കുർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കെ സ്വിഫ്റ്റിനെ പുറത്തെടുത്തത്.ബസിന്റെ ചില്ല് തകർക്കണം തൂണ് പൊളിക്കണം എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും ഒരു തൂണിൽ തള‌ളിനിന്ന ഇരുമ്പ് വലയം അറുത്ത് മാറ്റിയാണ്ബസ് പുറത്തെടുത്തത്

#KSRTC #KSwift